
19 വര്‍ഷത്തിനിപ്പുറം അയാള്‍ പറഞ്ഞതൊക്കെയും പാലിച്ചിട്ടുണ്ട്, ആഗ്രഹിച്ചതൊക്കെയും നേടിയിട്ടുണ്ട്. 2006ല്‍ അഹങ്കാരിയുടെ വാക്കുകള്‍ എന്ന് പറഞ്ഞവര്‍ ഇന്ന് വിഷന്‍ എന്നും ദീര്‍ഘവീഷണം എന്നും തിരുത്തി പറയുന്നുമുണ്ട്.
Content Highlights: The brilliant mastermind behind Prithviraj