തീപാറും പേസര്‍മാരെ ഹെല്‍മറ്റ് ധരിക്കാതെ നേരിട്ടതെങ്ങനെ എന്ന് മുമ്പൊരിക്കൽ വിരാട് കോഹ്ലി റിച്ചാർഡ്സിനോട് ചോദിച്ചിട്ടുണ്ട്. കോഹ്ലിയോട് വിവ് അന്ന് പറഞ്ഞ ഉത്തരം കൗതുകം നിറഞ്ഞതും വിചിത്രവുമായിരുന്നു..
contetnt highlights: Viv Richards and his iconic style in cricket