എമ്പുരാന്റെ കഥ സാങ്കല്‍പികല്ല, ഇന്ത്യന്‍ രാഷ്ട്രീയമാണത് | Empuraan | Murali Gopy

എമ്പുരാനിലെ സയീദും കുടുംബവും മിത്തുകളല്ല

dot image

എമ്പുരാനിലെ 2002 എന്ന വര്‍ഷവും അന്ന് നടക്കുന്ന സംഭവങ്ങളും കെട്ടുകഥകളല്ല. ഗുജറാത്ത് കലാപവും ഗോധ്ര തീവെപ്പും ഗുല്‍ബര്‍ഗ് സൊസൈറ്റി കൊലയും ബാബു ബജ്‌റംഗിയുമൊന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കേവലം മിത്തുകളല്ല

Content Highlights: Politics in Empuraan movie

dot image
To advertise here,contact us
dot image