
നീണ്ട 10 മാസത്തെ ഇടവേളക്ക് ശേഷം, കൂടെ ഓടിയിരുന്നവർ പലരും ഓട്ടം നിർത്തി കോച്ചായും കമൻന്റേറ്ററായുമൊക്കെ വേഷം മാറി വരുമ്പോൾ IPL ലെ നിത്യഹരിത നായകൻ ഇപ്പോഴും കളത്തിലുണ്ട്. ഈ IPL ലും ശ്രദ്ധാകേന്ദ്രം ഈ മനുഷ്യനാണ്..
Content highlights: M S Dhoni and ipl history