
ടീം ഇന്ത്യ ചാംപ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ ഗ്രൗണ്ടില്‍ കണ്ട ഏറ്റവും മനോഹരമായ കാഴ്ച ആ മനുഷ്യന്റെ എല്ലാം മറന്നുള്ള ഡാന്‍സായിരുന്നു. 75 കാരനായ ഇതിഹാസതാരം 15 കാരനെപ്പോലെ ആറാടുകയാണ് | Sunil Gavaskar
Content highlights: Sunil gavasker dance at champions trophy final