യൂസുഫ് പത്താൻ തന്റെ പേരിലെഴുതിയ 2008 ലെ ഫൈനൽ രാവ് | IPL 2025

ആ IPL ൽ, 16 മാച്ചുകളിൽ 4 ഫിഫ്റ്റികൾ അടക്കം നേടിയ 435 റൺസിനേക്കാൾ വിലയുണ്ടായിരുന്നു 180 നടുത്ത യൂസുഫിന്റെ സ്ട്രൈക്ക് റേറ്റ്.

മുഹമ്മദ് ഷഫീഖ്
1 min read|29 Mar 2025, 02:59 pm
dot image

ആദ്യ IPL ൽ രാജസ്ഥാന്റെ വിജയത്തിന് ഏറ്റവും കൂടുതൽ വോണും സംഘവും കടപ്പെട്ടിരിക്കുന്നത് യൂസുഫ് പത്താനോടാണ്. ആ IPL ൽ, 16 മാച്ചുകളിൽ 4 ഫിഫ്റ്റികൾ അടക്കം നേടിയ 435 റൺസിനേക്കാൾ വിലയുണ്ടായിരുന്നു 180 നടുത്ത യൂസുഫിന്റെ സ്ട്രൈക്ക് റേറ്റ്. | IPL 2025 | Yusuf Pathan | Rajasthan Royals

content highlights: yousuf pathan and first ipl 2008

dot image
To advertise here,contact us
dot image