ഡെക്കാനും ​ഗില്ലിയും കപ്പടിച്ച രണ്ടാം IPLൽ വാണവരുടെ കഥ | IPL 2025

സൗത്താഫ്രിക്കയിൽ നടന്ന ആ IPL പുതിയ പല നിയമങ്ങൾക്കും സാക്ഷ്യം വഹിച്ചു.

മുഹമ്മദ് ഷഫീഖ്
1 min read|30 Mar 2025, 02:54 pm
dot image

രണ്ടാം IPL ൽ ഡെക്കാൻ ചാർജേഴ്സ് കപ്പടിച്ചതിനൊപ്പം നിരവധി പ്രത്യേകതകളും ഉണ്ടായിരുന്നു. സൗത്താഫ്രിക്കയിൽ നടന്ന ആ IPL പുതിയ പല നിയമങ്ങൾക്കും സാക്ഷ്യം വഹിച്ചു. ആ ഐ പി എൽ സ്വന്തം പേരിലെഴുതിയവരുടെ കഥ ഇതാ ഇങ്ങനെ..

content highlights: The story of IPL 2009.

dot image
To advertise here,contact us
dot image