BCCI കണ്ടോ ഇഷാന്റെ വെടിക്കെട്ട് സെഞ്ച്വറി? | Ishan Kishan | IPL

ഐപിഎല്ലിലെ ആദ്യമാച്ചിലെ ഇഷാൻ കിഷന്റെ സെഞ്ച്വറി ചിലർക്കുള്ള മറുപടി കൂടിയായിരുന്നു.

മുഹമ്മദ് ഷഫീഖ്
1 min read|02 Apr 2025, 04:59 pm
dot image

ഇന്ത്യൻ ടീമിൽ നിന്നും പുറത്തായിരുന്ന ഇഷൻ കിഷന് ഇത് ഒരു മികച്ച തിരിച്ചുവരവ് കൂടിയായിരുന്നു. ഐപിഎല്ലിലെ ആദ്യമാച്ചിലെ ഇഷാൻ കിഷന്റെ സെഞ്ച്വറി ചിലർക്കുള്ള മറുപടി കൂടിയായിരുന്നു.

content highlights: Ishan kishan fantastic century in ipl2025

dot image
To advertise here,contact us
dot image