മിന്നൽ സ്റ്റംപിങ്ങെന്ന് പറഞ്ഞാൽ കുറഞ്ഞുപോകും ആ 43 കാരന്റെ റിഫ്ളക്സ്! | CSKVSMI | MS Dhoni

മഹേന്ദ്രസിങ് ധോണിയുടെ സ്റ്റംപിങ് ഇന്നും ഐപിഎല്ലിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്.

മുഹമ്മദ് ഷഫീഖ്
1 min read|02 Apr 2025, 07:59 pm
dot image

ഒരു മികച്ച ഷോട്ട് കളിക്കാൻ വേണ്ടി സൂര്യകുമാർ യാദവ് ക്രീസിൽ നിന്ന് ഒരനക്കമേ മുന്നോട്ട് കയറിയിരുന്നുള്ളൂ. കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് അതിലേറെ വേഗത്തിൽ ബെയ്ൽസ് ഇളക്കുകയായിരുന്നു..

content highlights: Mahendra singh dhoni stumping skills in ipl

dot image
To advertise here,contact us
dot image