
തോറ്റെന്ന് കരുതിയ ഇടത്ത് നിന്നായിരുന്നു ഡൽഹിയുടെ രക്ഷകനായി അശുതോഷ് ശർമ ഉയർന്നുവന്നത്. മാസ്മരിക ഇന്നിങ്സോടെ അശുതോഷ് DCയെ വിജയത്തിലെത്തിക്കുമ്പോൾ പഞ്ചാബും പ്രിതി സിന്റയും കൈവിട്ട നിധിയെക്കുറിച്ചാലോചിച്ച് ഇപ്പോൾ ദുഖിക്കുന്നുണ്ടാവും!
content highlights: IPL 2025: Ashuthosh sharma heroism against lsg