
RCB യ്ക്കെതിരായ മത്സരത്തിൽ പതിവു പോലെ ധോണി വൈകിയിറങ്ങിയതാണ് ഇപ്പോൾ ചർച്ചാവിഷയം. ഈ മത്സരത്തിൽ ജഡേജയ്ക്കും അശ്വിനും മുമ്പേ ധോണിയിറങ്ങിയിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ എന്ന് വിശ്വസിക്കുന്നവരാണ് കൂടുതലും.
Content highlights: Dhoni's batting position against rcb