മലയാള സിനിമയ്ക്ക് ഒരു പുതിയ സ്റ്റാന്‍ഡേര്‍ഡ് സെറ്റ് ചെയ്യുന്നുണ്ട് എമ്പുരാന്‍. ഗ്രീന്‍ മാറ്റും വിഎഫ്എക്‌സിന്റെ അതിപ്രസരവും കൊണ്ട് കാഴ്ചകള്‍ വികൃതമാക്കുന്ന ബിഗ് ബജറ്റ് സിനിമകള്‍ക്ക് കണ്ടുപഠിക്കാവുന്ന ഒരു പുത്തന്‍ ഉദാഹരണമാകുന്നു ചിത്രം .
Content Highlights: Visual quality of Empuraan movie