
ഡ്രൈവര്‍ ചേട്ടനെന്ന് ഖാലിദ് റഹ്‌മാനെ പരാമര്‍ശിച്ച റിവ്യൂവേഴ്‌സ് വാങ്ങിച്ചുകൂട്ടിയ വിമര്‍ശനം ഓര്‍മയില്ലേ, അതിന് കാരണം ഖാലിദ് റഹ്‌മാന്‍ എന്ന സംവിധായകന്‍ ചെയ്തുവെച്ച മനോഹരമായ സിനിമകളായിരുന്നു. ആലപ്പുഴ ജിംഖാനയുമായി ഖാലിദ് റഹ്‌മാന്‍ എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്.
Content Highlights: Khalid Rahman filmography