ലഖ്നൗ ഈ മത്സരത്തിൽ തോറ്റതിനേക്കാളുപരി ആരാധകർക്കും അവരുടെ ടീം ഓണറായ ഗോയങ്കയേയും ഇരുത്തി ചിന്തിപ്പിക്കുക നായകൻ റിഷഭ് പന്തിന്റെ ഫോമാണ്. തുടർച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തുകയായിരുന്നു പന്ത്..
Content highlights: Rishab pant poor form continues