RCB യും വിരാടും ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും, DSP സിറാജിനെ കൈവിടേണ്ടിയിരുന്നില്ല! | Mohammed Siraj

മുഹമ്മദ് സിറാജും വിരാട് കോഹ്ലിയും തമ്മിലുള്ള സ്നേഹബന്ധം നമ്മൾ ഐപിഎല്ലിൽ എത്രയോ പ്രാവശ്യം കണ്ടതാണ്..

മുഹമ്മദ് ഷഫീഖ്
1 min read|09 Apr 2025, 07:44 pm
dot image

7 വർഷക്കാലം RCB യ്ക്ക് വേണ്ടി കളിച്ചിരുന്ന മുഹമ്മദ് സിറാജ് ഇത്തവണ ​ഗുജറാത്തിനായി ആദ്യ ഓവർ എറിയാനെത്തിയപ്പോൾ ആ റണ്ണപ്പ് പൂർത്തിയാക്കാനായില്ല, അംപയറിനടുത്തായി നോൺ സ്ട്രൈക്കർ എൻഡിൽ അപ്പോൾ ഇതൊക്കെ കണ്ട് വിരാട് കോഹ്ലിയുമുണ്ടായിരുന്നു..

content highlights: Mohammed Siraj and rcb relation

dot image
To advertise here,contact us
dot image