
എല്ലാം കൊണ്ടും, ഹാർദികിന്റെ ബോഡി ലാംഗ്വേജ് അടക്കം പോസിറ്റീവായിരുന്ന ഒരു ദിനം. കളിയുടെ അവസാനം മുംബൈ തോറ്റപ്പോൾ ക്രീസിലുണ്ടായിരുന്ന ഹാർദികിന്റെ മുഖത്തുണ്ട് അംഗീകരിക്കാനാവാത്ത ആ തോൽവിയുടെ വേദന..
Content highlights: Mumbai indian's loss and hardik pandya