
കഴിഞ്ഞ മത്സരത്തിൽ CSK പരാജയപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ വിമർശനമേറ്റത് കളിക്കാരുടെ ഇൻടൻഷനെ കുറിച്ചുള്ള ചർച്ചകളാണ്. യാതൊരു വിജയതൃഷ്ണയുമില്ലാതെ ധോണിയടക്കമുള്ള സിഎസ്കെ ബാറ്റർമാർ ബാറ്റുവീശിയ മത്സരമായിരുന്നു നമ്മൾ കണ്ടത്.
content highlights: Dhoni's form and csk batting order