ഹീറോയല്ല, നിസ്സഹായനായിരുന്നു കൃഷ്ണപ്രിയയുടെ അച്ഛന്‍ | Sankaranarayanan | Krishnapriya

ശത്രുവിനെ നിഗ്രഹിച്ച് വിജയിച്ചവന്‍ എന്ന നായക പ്രകീര്‍ത്തനങ്ങളെ അയാള്‍ കണ്ട ഭാവം നടിച്ചില്ല, ഒരിക്കലും തന്നെ പോലൊരു പിതാവ്, ലോകത്തൊരിടത്തും ഇനിയുണ്ടാകാതിരിക്കട്ടെ എന്ന് മാത്രം ആഗ്രഹിച്ച് അയാള്‍ ജീവിച്ച് മരിച്ചു

dot image