ഈ ഫോമിലുള്ള സിറാജിനെയാണല്ലോ ഈശ്വരാ, RCB റീട്ടെയിൻ ചെയ്യാതിരുന്നത്! | Mohammed Siraj | RCB

താരലേലത്തിൽ അയാളെ റീട്ടെയ്ൻ ചെയ്യാത്തത് ഇപ്പോൾ അവരെ വേദനിപ്പിക്കുന്നുണ്ടാവും

മുഹമ്മദ് ഷഫീഖ്
1 min read|11 Apr 2025, 05:38 pm
dot image

ഹൈദ്രാബാദിനെയും തകർത്ത് ​ഗുജറാത്ത് ടൈറ്റൻസിന്റെ മുഹമ്മദ് സിറാജിന്റെ പന്തുകൾ മൂളിപ്പറന്നപ്പോൾ ഏറ്റവും കൂടുതൽ നിരാശരായിരിക്കുക RCB മാനേജ്മെന്റും ഫാൻസുമായിരിക്കും. താരലേലത്തിൽ അയാളെ റീട്ടെയ്ൻ ചെയ്യാത്തത് ഇപ്പോൾ അവരെ വേദനിപ്പിക്കുന്നുണ്ടാവും..

Content highlights: Mohammed siraj and rcb relation

dot image
To advertise here,contact us
dot image