ഗവർണർ പരമാധികാരിയല്ല, സുപ്രീംകോടതിയുടെ ചരിത്രവിധി | RN Ravi | MK Stalin
ഭരണഘടനയെ അട്ടിമറിച്ചും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും ജനാധിപത്യ പ്രക്രിയയെയും തള്ളി കളഞ്ഞും തമിഴ്‌നാട് ഗവർണർ ആർ എൻ രവി നടത്തിയ നീക്കങ്ങൾക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിയമപോരാട്ടങ്ങൾക്കൊടുവിൽ സുപ്രീം കോടതി തന്നെ തടയിട്ടിരിക്കുകയാണ് ഇപ്പോൾ