
ആരാണ് ഹസനുല്‍ ബന്നയും സയിദ് ഖുതുബും, സോളിഡാരിറ്റിയുടെ എര്‍പോര്‍ട്ട് മാര്‍ച്ചില്‍ ഈ ബ്രദര്‍ഹുഡ് നേതാക്കള്‍ക്ക് എന്താണ് കാര്യം? ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ബ്രദര്‍ഹുഡും തമ്മില്‍ എന്താണ് ബന്ധം? എന്തിനാണ് ഇപ്പോഴത്തെ വിവാദങ്ങള്‍? വിശദമായി നോക്കാം.
Content Highlights: Who is Sayyid Qutb and Hassan al-Banna