കമോൺ ​ഗയ്സ്, അത് രാത്തിയുടെ ഐക്കോണിക് സെലിബ്രേഷനാണ് ! | Digvesh Rathi | IPL 2025

മറ്റുള്ളവരുടെയെല്ലാം സെലിബ്രേഷനുകളെ നമ്മൾ കൊണ്ടാടുമ്പോൾ രാത്തിയോട് മാത്രമെന്തിനീ അയിത്തം?

മുഹമ്മദ് ഷഫീഖ്
1 min read|13 Apr 2025, 02:40 pm
dot image

ഓരോ മത്സരത്തിലും തന്റെ നോട്ട്ബുക്ക് സെലിബ്രേഷൻ ആവർത്തിക്കുമ്പോൾ IPL കമ്മിറ്റി വലിയ പിഴയാണ് ദി​ഗ് വേഷ് രാത്തിയ്ക്ക് നൽകുന്നത്. ലോകകായികചരിത്രത്തിൽ മറ്റുള്ളവരുടെയെല്ലാം സെലിബ്രേഷനുകളെ നമ്മൾ കൊണ്ടാടുമ്പോൾ രാത്തിയോട് മാത്രമെന്തിനീ അയിത്തം? Digvesh Rathi | IPL 2025

Content highlights: Digvesh Rathee celebration

dot image
To advertise here,contact us
dot image