രാഹുലിന്റെ ക്ലാസും മാസുമൊന്നും അങ്ങനെയൊന്നും പോയ്പ്പോവൂല്ല! | KL Rahul | Delhi Capitals | RCB

ലഖ്നൗ ടീം ഓണറാൽ അധിക്ഷേപിക്കപ്പെട്ട രാഹുലിന്റെ മാസ് ട്രാൻസ്ഫോമേഷൻ.

മുഹമ്മദ് ഷഫീഖ്
1 min read|14 Apr 2025, 11:15 pm
dot image

കഴിഞ്ഞ വർഷം വിജയിക്കാനുള്ള തൃഷ്ണയില്ലെന്നും സ്വാർഥനെന്നും ഓറ‍ഞ്ച് ക്യാപിനായി മാത്രം കളിക്കുന്നവനെന്നും കളിയാക്കപ്പെട്ട രാഹുലിന്റെ തിരിച്ചുവരവ്. ലഖ്നൗ ടീം ഓണറാൽ അധിക്ഷേപിക്കപ്പെട്ട രാഹുലിന്റെ മാസ് ട്രാൻസ്ഫോമേഷൻ. RCB യെ തകർത്തെറിഞ്ഞ KL ​രാഹുൽ..

content highlights: K L Rahul match winning innnings

dot image
To advertise here,contact us
dot image