
സഞ്ജുവിനും ടീമിനും എതിർടീമിലെ എല്ലാവർക്കുമെതിരെയുള്ള പ്ലാനുണ്ടായിരുന്നു, സുദർശനൊഴിച്ച്. സുദർശന്റെ സ്ഥിരത ഗുജറാത്തിനെ വിജയവഴിയിലെത്തിക്കുമ്പോൾ ഇന്ത്യൻ ടീമിലേക്ക് പോലും താരത്തിന് വിളിയെത്താവുന്ന പ്രകടനമാണ് ഈ IPL ൽ കാഴ്ചവെക്കുന്നത്.
content highlights: Sai sudarshan consistancy