വെടിക്കെട്ടുകാരുടെ ഫോമിലേക്കുള്ള തിരിച്ചുവരവ്; ഇനി SRH നെ ഭയക്കണം! | Abhishek sharma | SRH

അഭിഷേകിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവും ടീമിനെ വിജയത്തിലെത്തിച്ച സെഞ്ച്വറിയും

മുഹമ്മദ് ഷഫീഖ്
1 min read|16 Apr 2025, 12:17 pm
dot image

ഇങ്ങനെയൊരു വെടിക്കെട്ട് പൂരം ആയിരുന്നു ഓറഞ്ച് ആർമി സ്വപ്നം കണ്ടത്. കഴിഞ്ഞ മത്സരങ്ങളിലെ ഫോം ഔട്ടിന്റെ പാപക്കറ മായ്ച്ചായിരുന്നു അഭിഷേകിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവും ടീമിനെ വിജയത്തിലെത്തിച്ച സെഞ്ച്വറിയും.

content highlights: Abhisheks sharma century

dot image
To advertise here,contact us
dot image