നിക്കോളാസ് പൂരൻ എന്ന കരീബിയൻ കരുത്തിൽ കുതിക്കുന്ന ലഖ്നൗ. ഓറഞ്ച് ക്യാപ് ഹോൾഡറായി പൂരൻ റൺ വേട്ടയിൽ മുന്നിൽ നിൽക്കുമ്പോൾ തീർച്ചയായും എടുത്ത് പറയേണ്ടത് പൂരന്റെ സിക്സർ ഹിറ്റിങ് മികവാണ്. ഏത് പന്തും അതിർത്തിവര കടത്തുന്ന പൂരൻ.. | Nicholas Pooran
Content highlights: Nicholas pooran heroism in ipl