
തോൽക്കുമെന്ന് ഒരു ഘട്ടത്തിൽ പോലും കരുതാതെ ലക്ഷ്യത്തിലേക്ക് കുതിച്ച കൊൽക്കത്തയുടെ സ്വപ്നങ്ങളുടെ ആയുസ് ചാഹൽ പന്തെടുക്കുന്നത് വരെയേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഗ്രൗണ്ടിൽ വിരിഞ്ഞത് ഒരു ത്രില്ലർ സിനിമ പോലെ ആവേശോജ്വല നിമിഷങ്ങളായിരുന്നു..
Content highlights: KKR VS PBKS match analysis