
എക്സിക്യുട്ടീവിന്റെ ഭാഗമായി കെ കെ രാഗേഷ് ഇന്നലെ വരെ ചെയ്ത പ്രവര്‍ത്തനം മാത്രമാണ് ദിവ്യ എസ് അയ്യർ അഭിനന്ദിച്ചതെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ അല്ലായെന്നും എല്‍ഡിഎഫ് പറയുമ്പോള്‍ പദവി മറന്നുള്ള പുകഴത്തുപാട്ടാണ് ദിവ്യയുടേതെന്നാണ് കോണ്‍ഗ്രസിന്റെ പക്ഷം.
Content Highlights- What is the reason behind Divya's post controversy? | DIVYA S IYER