പീഢിതരുടെയും ഗാസയിലെ ജനങ്ങളുടെയും കണ്ണുനീർ തുടച്ച പാപ്പ

കത്തോലിക്കാ സഭയില്‍ മാറ്റങ്ങള്‍ക്കും പരിഷ്‌കരണങ്ങള്‍ക്കും വാതില്‍ തുറന്നുവെച്ച വലിയ ഇടയനായിരുന്നു ഫ്രാന്‍സിന് മാര്‍പാപ്പ

dot image

വ്യവസ്ഥാപിതമായ പല കാഴ്ചപ്പാടുകളെയും ലംഘിക്കാനും, ലോകത്തിന്റെ ഏതുകോണിലുമുള്ള പീഡിതര്‍ക്ക് വേണ്ടി നിലയുറപ്പിക്കാനും അസാമാന്യ ധൈര്യം കാണിച്ച വ്യക്തിയായിരുന്നു കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോ അഥവാ ഫ്രാന്‍സിന് മാര്‍പ്പാപ്പ.

dot image
To advertise here,contact us
dot image