ഇരുപത് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇതെല്ലാം കമ്മ്യൂണിസമാണെന്ന് കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നു. അപ്പോള്‍, അവരോടെനിക്ക് പറയാം, നിങ്ങള്‍ ഒരു ക്രിസ്ത്യാനിയാണെന്ന് എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള മാര്‍പാപ്പയുടെ പ്രതികരണം.
Content Highlights: politics of pope francis, his view on communism