,
Home About
എച്ച് സലാം

അമ്പലപ്പുഴ
നിയമസഭാ മണ്ഡലം

എച്ച് സലാം

സിപിഐഎം

മണ്ഡലം ഒറ്റനോട്ടത്തിൽ

അമ്പലപ്പുഴ

ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ 8 മുതൽ 33വരെ ഡിവിഷനുകളും 35-ാം ഡിവിഷനും അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, പുന്നപ്ര നോർത്ത്, പുന്നപ്ര സൗത്ത്, പുറക്കാട് എന്നീ ​​ഗ്രാമപഞ്ചായത്തുകളും ചേരുന്നതാണ് അമ്പലപ്പുഴ നിയമസഭാ മണ്ഡലം. 1965ലാണ് അമ്പലപ്പുഴ മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 178623 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. സിപിഐഎമ്മിലെ എച്ച് സലാമാണ് ഇവിടെ സിറ്റിംഗ് എംഎൽഎ. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് അമ്പലപ്പുഴ.

തദ്ദേശ സ്ഥാപനങ്ങള്‍

ആലപ്പുഴ മുൻസിപ്പാലിറ്റി ▼
അമ്പലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെടുന്ന ആലപ്പുഴ മുൻസിപ്പാലിറ്റിയിലെ വാർഡുകളിലെ കക്ഷി നില
LDF 12
UDF 10
NDA 03
OTHERS 02
അമ്പലപ്പുഴ നോർത്ത് LDF
അമ്പലപ്പുഴ സൗത്ത് LDF
പുന്നപ്ര നോർത്ത് LDF
പുന്നപ്ര സൗത്ത് UDF
പുറക്കാട് UDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 എച്ച് സലാം സിപിഐഎം
2016-2021 ജി സുധാകരൻ സിപിഐഎം
2011-2016 ജി സുധാകരൻ സിപിഐഎം
2006-2011 ജി സുധാകരൻ സിപിഐഎം
2001-2006 ഡി സു​ഗതൻ കോൺ​ഗ്രസ്
1996-2001 സുശീലാ ​ഗോപാലൻ സിപിഐഎം
1991-1996 സി കെ സദാശിവൻ സിപിഐഎം
1987-1991 വി ദിനകരൻ കോൺ​ഗ്രസ്
1982-1987 വി ദിനകരൻ ഡിഎൽപി
1980-1982 പി കെ ചന്ദ്രാനന്ദൻ സിപിഐഎം
1977-1980 കെ കെ കുമാരപിള്ള ആർഎസ്പി
1970-1977 വി എസ് അച്യുതാനന്ദൻ സിപിഐഎം
1967-1970 വി എസ് അച്യുതാനന്ദൻ സിപിഐഎം
1965* കെ എസ് കൃഷ്ണകുറുപ്പ് കോൺ​ഗ്രസ്

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

കുട്ടനാട് ഹരിപ്പാട് ആലപ്പുഴ

2021ലെ തെരഞ്ഞെടുപ്പ് ഫലം

എച്ച് സലാം എൽഡിഎഫ് 61365 (44.79)
എം ലിജു യുഡിഎഫ് 50240 (36.67)
അനൂപ് ആൻ്റണി എൻഡിഎ 22389 (16.34)
എം എം താഹിർ എസ്ഡിപിഐ 1690 (1.23)
സുഭദ്രാമ്മ തോട്ടപ്പള്ളി വെൽഫെയർ പാർട്ടി 525 (0.38)
സുബൈദ എസ്‌യുസിഐസി 221 (0.16)
നോട്ട 591
പോള്‍ ചെയ്ത വോട്ട് 137021
ഭൂരിപക്ഷം 11125

2016ലെ തെരഞ്ഞെടുപ്പ് ഫലം

ജി സുധാകരൻ എൽഡിഎഫ് 63069 (47.32)
ഷെയ്ക്ക് പി ഹാരിസ് യുഡിഎഫ് 40448 (30.34)
എൽ പി ജയചന്ദ്രൻ എൻഡിഎ 22730 (17.05)
കെ എസ് ഷാൻ എസ്ഡിപിഐ 1622 (1.22)
ആർ അര്‍ജ്ജുനന്‍ എസ്‌യുസിഐ(സി) 1439 (1.08)
നാസർ എം പൈങ്ങമടം സ്വതന്ത്രൻ 1053 (0.79)
എ.അൻസാരി പിഡിപി 931 (0.70)
നാസർ ആറാട്ടുപുഴ വെൽഫെയർ പാർട്ടി 878 (0.66)
ജോസഫ് കുറ്റിക്കാടൻ സ്വതന്ത്രൻ 266 (0.20)
പി ജി സുഗുണൻ സ്വതന്ത്രൻ 231 (0.17)
നോട്ട 627
പോള്‍ ചെയ്ത വോട്ട് 133336
ഭൂരിപക്ഷം 22621

2011ലെ തെരഞ്ഞെടുപ്പ് ഫലം

ജി സുധാകരൻ എൽഡിഎഫ് 63728 (54.48)
എം ലിജു യുഡിഎഫ് 47148 (40.31)
പി കെ വാസുദേവൻ എൻഡിഎ 2668 (2.28)
എസ് എച്ച് അൽഹാദി എസ്ഡിപിഐ 1852 (1.58)
ഓമനക്കുട്ടൻ ബിഎസ്പി 672 (0.57)
കെ ആർ ശശി എസ്‌യുസിഐസി 415 (0.35)
ശിവകുമാർ സ്വതന്ത്രൻ 347 (0.30)
നസീർ അഹമ്മദ് സ്വതന്ത്രൻ 136 (0.12)
പോള്‍ ചെയ്ത വോട്ട് 117036
ഭൂരിപക്ഷം 16580

2006ലെ തെരഞ്ഞെടുപ്പ് ഫലം

ജി സുധാകരൻ എൽഡിഎഫ് 50040 (53.27)
ഡി സു​ഗതൻ ഡിഐസി 38111 (40.57)
ജി ബാലദേവൻ ബിജെപി 2591 (2.76)
കെ ആർ ശശി സ്വതന്ത്രൻ 1811 (1.93)
കെ ജെ ചന്ദ്രമോഹൻ ബിഎസ്പി 797 (0.85)
സലീന റഹിം എഡിഎംകെ 582 (0.62)
പോള്‍ ചെയ്ത വോട്ട് 93953
ഭൂരിപക്ഷം 11929
✓ Link copied!