നന്മയുടെയും സമൃദ്ധിയുടെയും ആഘോഷത്തിന്റെയും ഈ ഓണക്കാലത്ത് നല്ല പൂക്കളങ്ങള് ഒരുക്കി നമുക്ക് മാവേലി മന്നനെ വരവേല്ക്കാം. നിങ്ങള് തയ്യാറാക്കുന്ന വൈവിധ്യമാർന്ന പൂക്കളങ്ങള് വീഡിയോ ആയി പകര്ത്തി ഞങ്ങള്ക്ക് അയച്ചു തരിക. അത് റിപ്പോറട്ടര് വെബ്സൈറ്റിലും മറ്റ് സമൂഹ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുകയും ചെയ്യും. ഒപ്പം ഏറ്റവും മികച്ച മൂന്ന് പൂക്കളങ്ങള്ക്ക് ആകര്ഷകമായ സമ്മാനങ്ങളും നല്കും. വീഡിയോയുടെ ദൈര്ഘ്യം രണ്ട് മിനിറ്റില് കൂടരുത്. ഏറ്റവും കൂടുതല് പ്രേക്ഷകര് കാണുന്ന വീഡിയോയ്ക്ക് പ്രത്യേക സമ്മാനവുമുണ്ട്. വീഡിയോകള് ഈ നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യൂ. നമ്പർ; 8943398000