ഓക്‌സിജന്‍-റിപ്പോര്‍ട്ടര്‍ ടിവി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രവചന മത്സരം; ഐഫോണ്‍ സ്വന്തമാക്കി ഷെമീം

പുതുപ്പള്ളി ഭൂരിപക്ഷ പ്രവചന മത്സരത്തില്‍ വിജയിയെ പ്രഖ്യാപിച്ചു
ഓക്‌സിജന്‍-റിപ്പോര്‍ട്ടര്‍ ടിവി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രവചന മത്സരം; ഐഫോണ്‍ സ്വന്തമാക്കി ഷെമീം
Updated on

കൊച്ചി: ഓക്‌സിജന്‍- ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടും റിപ്പോര്‍ട്ടര്‍ ടി വിയും ചേര്‍ന്ന് സംഘടിപ്പിച്ച പുതുപ്പള്ളി ഭൂരിപക്ഷ പ്രവചന മത്സരത്തില്‍ വിജയിയെ പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ വയ്യാറ്റുപുഴ കൈത്തോട്ടുപുരയിടം ഹൗസില്‍ ഷെമീം കെ യൂസഫാണ് വിജയി. ഐ ഫോണ്‍ ആണ് വിജയിക്ക് സമ്മാനമായി ലഭിക്കുക.

സെപ്റ്റംബര്‍ ഏഴാം തിയ്യതി 9:09ന് 37,700 വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ നേടുമെന്ന് ഷെമീം കെ യൂസഫ് പ്രവചിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com