കടബാധ്യത; കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി

സാമ്പത്തിക ബാധ്യത കാരണമാണ് ജോസ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു
കടബാധ്യത; കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി
Updated on

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ സ്വദേശി ജോസ് ഇടപ്പാറക്കലിനെയാണ് (66) മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്.

കടബാധ്യത; കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി
കല്യാശേരി എംഎൽഎ എം വിജിൻ്റെ പരാതി; എസ് ഐ ഷമീലിനെതിരെ നടപടിക്ക് ശുപാർശ

സാമ്പത്തിക ബാധ്യത കാരണമാണ് ജോസ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. കൃഷി നശിച്ചതില്‍ ജോസ് മനോവിഷമത്തില്‍ ആയിരുന്നുവെന്നും കുടുംബം പറയുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com