ഐപിഎസ് തലപ്പത്ത് സ്ഥലംമാറ്റം; ഐ ജി സ്പർജൻ കുമാറിന് ദക്ഷിണ മേഖലയുടെ ചുമതല

ഐ ജി എസ് ശ്യാംസുന്ദറാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

dot image

ഐപിഎസ് തലപ്പത്ത് സ്ഥലംമാറ്റം. ദക്ഷിണ മേഖലയുടെ ചുമതല ഐ ജി സ്പർജൻ കുമാറിന് നൽകി. അധിക ചുമതലയാണ് സ്പർജൻ കുമാറിന് നൽകിയിരിക്കുന്നത്. ഐ ജി ഹർഷിത അട്ടല്ലൂരിയെ വിജിലൻസിൽ നിന്ന് മാറ്റി. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്കാണ് മാറ്റം. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഐ ജി അക്ബറിനെ എറണാകുളം ക്രൈംസിലേക്ക് മാറ്റി.

കാലിക്കറ്റ് സർവ്വകലാശാലയിൽ'മാർക്ക് ദാനം' തുടർക്കഥ;'മാർക്ക് ദാനം' റദ്ദാക്കാൻ ഗവർണർക്ക് നിവേദനം

ഐ ജി എസ് ശ്യാംസുന്ദറാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. എ ഐ ജി നാരായണൻ ടി വയനാട് പൊലീസ് മേധാവിയാകും. പത്മം സിംഗിനും ഡി ശില്പയ്ക്കും സ്ഥലംമാറ്റമുണ്ട്. ദക്ഷിണ മേഖലയുടെ ചുമതലയുണ്ടായിരുന്ന ഐ ജി സ്പർജൻ കുമാറിന് സെക്യൂരിറ്റിയുടെ അധിക ചുമതല നൽകി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us