'എം വി ഗോവിന്ദന്‍ ന്യായീകരണ കാപ്‌സ്യൂള്‍'; അഴിമതിയെ ന്യായീകരിക്കുകയാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ അച്ചാരം വാങ്ങി പ്രവര്‍ത്തിക്കുകയാണ് പിണറായി സര്‍ക്കാര്‍ എന്നും എന്‍ കെ പ്രേമചന്ദ്രന്‍
'എം വി ഗോവിന്ദന്‍ ന്യായീകരണ കാപ്‌സ്യൂള്‍'; അഴിമതിയെ ന്യായീകരിക്കുകയാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍
Updated on

കാസര്‍ഗോഡ്: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ന്യായീകരണ കാപ്‌സ്യൂളെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജികുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര അന്വേഷണം പ്രഖ്യാപിക്കാത്തതുകൊണ്ടാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിനീതനായി പോയത്. ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ അച്ചാരം വാങ്ങി പ്രവര്‍ത്തിക്കുകയാണ് പിണറായി സര്‍ക്കാര്‍ എന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

'എം വി ഗോവിന്ദന്‍ ന്യായീകരണ കാപ്‌സ്യൂള്‍'; അഴിമതിയെ ന്യായീകരിക്കുകയാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍
'സമരത്തിനില്ലെന്ന പ്രതിപക്ഷ നിലപാട് കേരളത്തോടുളള വെല്ലുവിളി'; വിമർശിച്ച് എം വി ​ഗോവിന്ദൻ

പിണറായി വിജയനും കുടുംബവും നടത്തുന്ന അഴിമതിക്ക് സുരക്ഷ ഒരുക്കുന്ന പണിയാണ് സിപിഐഎമ്മിന്. മാസപ്പടി കേസില്‍ മുഖ്യമന്ത്രിയും കുടുംബവും നടത്തിയത് തീവെട്ടികൊള്ള. സിപിഐഎം ഉളുപ്പില്ലാതെ അഴിമതിയെ ന്യായീകരിക്കുകയാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com