
തൃശൂർ: വാഹനാപകടത്തിൽ ആനയുടെ കൊമ്പ് അറ്റുപോയി. ചാവക്കാട് മണത്തലയിലാണ് സംഭവം. ലോറിയിൽ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. കൊമ്പൻ കുളക്കാടൻ കുട്ടിക്കൃഷ്ണൻ എന്ന ആനയ്ക്കാണ് പരിക്കേറ്റത്. എതിരെ വന്ന ലോറിയിൽ ആനയുടെ കൊമ്പ് ഇടിക്കുകയായിരുന്നു. ഇടിച്ച ലോറി നിർത്താതെ പോയി.
ഒരു മിനിറ്റിന് ഒരു കോടി...; ലാൽസലാമിനായി രജനികാന്തിന്റെ പ്രതിഫലം ഇത്ര