ദക്ഷിണേന്ത്യയിലെ ഡിജിറ്റല് കണ്ടന്റ് നിര്മ്മാണ മേഖലയില് ഉണ്ടായ വലിയ വളര്ച്ചയെ അടയാളപ്പെടുത്തി ജനുവരി 9ന് ബെംഗളൂരുവിലെ ലളിത് അശോകില് നടന്ന നാലാം സൗത്ത് ഇന്ഡ്യ കണ്ടന്റ് സമ്മിറ്റ് 2024 ൽ ആർമിൻ സെയിൻ എൻറ്റർപ്രൈസിസ് സ്ഥാപകൻ നിഷാൻ നിസാറിനെ ആദരിച്ചു. കർണാടക ഡിഐപിആർ കമ്മീഷ്ണർ ഹേമ്മന്ദ് നിബൽക്കർ ഐപിഎസ് ആണ് നിഷാൻ നിസാറിനെ ആദരിച്ചത്. സമ്മിറ്റിൽ കേരളത്തിലെ ഫിനാൻഷ്യൽ കൺസൾട്ടിങ് മേഖലയിൽ വൈദഗ്ദ്ധ്യം കാഴ്ചവെച്ചുകൊണ്ട് അതിവേഗം മുന്നേറുന്ന ആർമിൻ സെയിൻ എൻറ്റർപ്രൈസിസ്സിൻ്റെ സുപ്രധാന വളര്ച്ചയെയും സാക്ഷ്യപ്പെടുത്തിയിരുന്നു
ആർമിൻ സെയിൻ എൻറ്റർപ്രൈസിസിൻ്റെ നെടുംതൂണായി നിൽക്കുന്ന നിഷാൻ നിസാറാണ് ഈ വലിയ വളർച്ചക്ക് പിന്നിൽ. ആർമിൻ സെയിൻ എൻറ്റർപ്രൈസിസിൻ്റെ സ്ഥാപകനും ഡയറക്ടറുമായ നിഷാൻ നിസാറാണ് ആർമിൻ സെയിൻ എൻറ്റർപ്രൈസിസിൻ്റെ പിന്നിലെ ചാലകശക്തി എന്ന് തന്നെ പറയാം. മാനേജ്മെൻ്റ് വൈദഗ്ധ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു മികച്ച വ്യക്തിയെ രൂപപ്പെടുത്തുന്നതിനുള്ള ഒരു ദൗത്യത്തിലാണ് ആർമിൻ സെയിൻ എൻറ്റർപ്രൈസിസിലൂടെ നിഷാൻ. മികച്ച സഹകരണവും ബിസിനസ്സിൽ ഉയർന്ന ആത്മവിശ്വാസം വളർത്തിയെടുക്കുക എന്നത് തന്നെയാണ് അദ്ദേഹത്തിൻ്റെ പ്രതിബദ്ധത.
2023 -ലെ "ബെസ്റ്റ് ഫിനാൻഷ്യൽ സൊല്യൂഷൻ ബ്രാൻഡ്" ആയി തിരഞ്ഞെടുത്ത ആർമിൻ സെയിൻ എൻറ്റർപ്രൈസിസ് തൻ്റെ സെർട്ടിഫൈഡ് ഫിനാൻസ് കൺസൾട്ടിംഗ് പ്രൊഫഷണലുകളുടെ ഫിനാൻസ്, അക്കൗണ്ടിങ്, പരിജ്ഞാനമുപയോഗിച്ച് ബിസിനസ്സിൻ്റെ ഭാവി വളർത്താനും, മെച്ചപ്പെടുത്താനും, സംരക്ഷിക്കാനും കൂടാതെ മികച്ച ബിസിനസ്സ് അവസരങ്ങൾ കൈവരിക്കാനും സഹായിക്കുന്നുണ്ട്.
കൂടാതെ ഒരു ഗ്ലോബൽ സിറ്റിസൺ ആവുക എന്ന ആഗ്രഹം സഫലികരിക്കാനുള്ള എല്ലാവിധ വിദേശപഠന വായ്പ്പാ സൗകര്യങ്ങളും ആർമിൻ സെയിൻ എൻറ്റർപ്രൈസിസ് ലഭ്യമാക്കുന്നുണ്ട്. UK, USA, ആസ്ട്രേലിയ, ഫ്രാൻസ്, ലാറ്റ്വിയ, അയർലണ്ട് തുടങ്ങിയ അനേകം വിദേശ രാജ്യങ്ങളിലായി ആയിരത്തിലധികം മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ്റ് വിസ നേടിക്കൊടുക്കാൻ ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ ആർമിൻ സെയിൻ എൻറ്റർപ്രൈസിസിന് സാധിച്ചിട്ടുണ്ട്.
ഗോഡ്സെ പരാമർശം: 'കമൻ്റിനെ പിന്തുണക്കുന്നില്ല'; ഷൈജ ആണ്ടവനെ തള്ളി കോഴിക്കോട് എൻഐടിഅതിവേഗം മാറി കൊണ്ടിരിക്കുന്ന ഡിജിറ്റൽ മാനദണ്ഡങ്ങളെ മാനിച്ചും മാറുന്ന ലക്ഷ്യങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതിനായും ആർമിൻ സെയിൻ എൻറ്റർപ്രൈസിസ് തൻ്റെ സേവനങ്ങൾ തുടർച്ചയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലും ആഗോളതലത്തിലും സന്തുഷ്ടരായ അനവധി കസ്റ്റമേഴ്സുള്ള ആർമിൻ സെയിൻ എൻറ്റർപ്രൈസിസിൻ്റെ സാന്നിധ്യം ഇന്ന് കൊച്ചി, പാലക്കാട്, കോഴിക്കോട്, ചെന്നൈ, ബെംഗളൂരു തുടങ്ങി സൗത്ത് ഇന്ത്യയാകെ വ്യാപകമാണ്.