എറണാകുളം കോതമംഗലത്ത് വാഹനാപകടത്തിൽ രണ്ട് മരണം

ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പിക്ക് അപ്പ്‌ വാനിന്റെ പിറകിൽ ഇടിച്ചാണ് അപകടം
എറണാകുളം കോതമംഗലത്ത് വാഹനാപകടത്തിൽ രണ്ട് മരണം
Updated on

കൊച്ചി: എറണാകുളം കോതമംഗലത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കോട്ടപ്പടി സ്വദേശികളായ അഭിരാമൻ (21), ആൽബിൻ (21) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പിക്ക് അപ്പ്‌ വാനിന്റെ പിറകിൽ ഇടിച്ചാണ് അപകടം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com