വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; മധ്യവയസ്‌കന് പരിക്കേറ്റു

വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം
Representative Image
Representative Image
Updated on

സുൽത്താൻബത്തേരി: വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ മധ്യവയസ്‌കന് പരിക്കേറ്റു. സുൽത്താൻബത്തേരി കലൂർ മാലങ്കാപ്പ് കാട്ടുനായ്ക്ക കോളനിയിലെ വാസുവിനാണ് പരിക്കേറ്റത്. വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com