കോഴിക്കോട് അപ്സര തിയേറ്ററിൽ ബോംബ് ഭീഷണി;പരിശോധനയില് വ്യാജമെന്ന് തെളിഞ്ഞു

ജീവനക്കാരൻ്റെ വാട്സാപ്പിലേക്കാണ് ബോംബ് ഭീഷണിയെത്തിയത്.

dot image

കോഴിക്കോട്: മാജിക് ഫ്രെയിംസിന്റെ അപ്സര തിയേറ്ററിൽ ബോംബ് ഭീഷണി. പൊലീസിന്റെ പരിശോധനയിൽ വ്യാജ ഭീഷണിയെന്ന് തെളിഞ്ഞു. സിനിമാ പ്രദർശനത്തിൻ്റെ ഇടവേളയിൽ ആളുകളെ മാറ്റി പൊലീസ് പരിശോധന നടത്തുകയായിരുന്നു. ജീവനക്കാരൻ്റെ വാട്സാപ്പിലേക്കാണ് ബോംബ് ഭീഷണിയെത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us