വടകരയില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പൊലീസ്

സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗും സിപിഐഎമ്മും ആവശ്യപ്പെട്ടിരുന്നു.
വടകരയില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പൊലീസ്
Updated on

കോഴിക്കോട്: വടകരയില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പൊലീസ്. ഇന്ന് രാവിലെ 11 മണിക്ക് ഗസ്റ്റ് ഹൗസില്‍ യോഗം ചേരും. ഉത്തരമേഖല ഐജിയാണ് യോഗം വിളിച്ചത്. സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗും സിപിഐഎമ്മും ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com