'തലക്കനം കൂടിയാല്‍ ആരും ചുമക്കാന്‍ കാണില്ല'; സിപിഐഎം നേതാവിന്റെ പരോക്ഷ വിമര്‍ശനം

കഞ്ഞിക്കുഴി ചേര്‍ത്തല മേഖലയില്‍ എ എ ആരിഫിന് വോട്ട് കുറഞ്ഞിരുന്നു.
'തലക്കനം കൂടിയാല്‍ ആരും ചുമക്കാന്‍ കാണില്ല'; സിപിഐഎം നേതാവിന്റെ പരോക്ഷ വിമര്‍ശനം
Updated on

ആലപ്പുഴ: ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് പരാജയത്തില്‍ പരോക്ഷ വിമര്‍ശനവുമായി സിപിഐഎം പ്രാദേശിക നേതാവ്. ഫേസ്ബുക്കിലൂടെയാണ് സിപിഐഎം കഞ്ഞിക്കുഴി ഏരിയാ കമ്മറ്റി അംഗവും ജില്ലാ പഞ്ചായത്തംഗവുമായ പി എസ് ഷാജിയുടേതാണ് വിമര്‍ശനം.

'തലക്കനം കൂടിയാല്‍ ആരും ചുമക്കാന്‍ കാണില്ല സ്വയം ചുമക്കേണ്ടി വരും', ഇതാണ് ഫേസ് ബുക്ക് പോസ്റ്റിലെ പരാമര്‍ശം. കഞ്ഞിക്കുഴി ചേര്‍ത്തല മേഖലയില്‍ എ എ ആരിഫിന് വോട്ട് കുറഞ്ഞിരുന്നു.പള്ളിപ്പുറം ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് പി എസ് ഷാജി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com