കാലിക്കറ്റ് സര്‍വകലാശാലയൂണിയന്‍ തിരഞ്ഞെടുപ്പ്:പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം;ആര്‍ഷോയ്ക്ക് നോട്ടീസ്

കൊണ്ടോട്ടി ഡിവിഷന്‍ ഡിവൈഎസ്പിക്കാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം
കാലിക്കറ്റ് സര്‍വകലാശാലയൂണിയന്‍ തിരഞ്ഞെടുപ്പ്:പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം;ആര്‍ഷോയ്ക്ക് നോട്ടീസ്
Updated on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. കൊണ്ടോട്ടി ഡിവിഷന്‍ ഡിവൈഎസ്പിക്കാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് കോടതി നോട്ടീസയച്ചു. ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി എംഎസ്എഫ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com