പാലിയേക്കര ടോൾ പ്ലാസയിൽ പിന്നോട്ടെടുത്ത ലോറി കാറിനെ വലിച്ചിഴച്ചത് മീറ്ററുകളോളം; വീഡിയോ

കാർ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് വലിയ അപകടം ഒഴിവായത്
പാലിയേക്കര ടോൾ പ്ലാസയിൽ പിന്നോട്ടെടുത്ത ലോറി കാറിനെ വലിച്ചിഴച്ചത് മീറ്ററുകളോളം; വീഡിയോ
Updated on

പാലിയേക്കര: പാലിയേക്കര ടോൾ പ്ലാസയിൽ ടോറസ് ലോറി കാറിനെ റോഡിലൂടെ വലിച്ചിഴച്ചു. ഇന്നലെയായിരുന്നു സംഭവം. മീറ്ററുകളോളം ദൂരം ടോറസ് ലോറി കാറിനെ പിന്നിലേക്ക് നിരക്കി കൊണ്ട് പോവുകയായിരുന്നു.

ടോൾ ഗേറ്റിലേക്ക് എത്തിയ ലോറി മതിയായ ടോൾ ബാലൻസില്ലാത്തതിനാൽ പിന്നിലേക്ക് എടുത്തു. പിന്നിൽ നിർത്തിയിട്ട കാർ ശ്രദ്ധിക്കാതെയാണ് ലോറി ഡ്രൈവർ വാഹനം പിന്നിലേക്ക് എടുത്തത്. കാർ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് വലിയ അപകടം ഒഴിവായത്.

പാലിയേക്കര ടോൾ പ്ലാസയിൽ പിന്നോട്ടെടുത്ത ലോറി കാറിനെ വലിച്ചിഴച്ചത് മീറ്ററുകളോളം; വീഡിയോ
അങ്കമാലി താലൂക്ക് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ സിനിമാ ചിത്രീകരണം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com