പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; മന്ത്രി പി പ്രസാദിൻ്റെ ഡ്രൈവർ ഉൾപ്പടെ ആറ് പേർക്ക് കടിയേറ്റു

പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; മന്ത്രി പി പ്രസാദിൻ്റെ ഡ്രൈവർ ഉൾപ്പടെ ആറ് പേർക്ക് കടിയേറ്റു
Updated on

പത്തനംതിട്ട: അടൂരിൽ ആറ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. തെരുവ് നായയുടെ കടിയേറ്റവരിൽ മന്ത്രി പി പ്രസാദിൻ്റെ ഡ്രൈവർ ശശിയും ഉൾപ്പെടുന്നു. പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com