ദേശീയ താരത്തെ റാഗ് ചെയ്തതായി പരാതി; വിദ്യാർത്ഥികൾക്കെതിരെ കേസ്

ആൽവിനെ റാ​ഗ് ചെയ്ത പത്ത് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു
ദേശീയ താരത്തെ റാഗ് ചെയ്തതായി പരാതി; വിദ്യാർത്ഥികൾക്കെതിരെ കേസ്
Updated on

കണ്ണൂർ: കണ്ണൂർ പയ്യന്നൂർ കോളജിൽ ദേശീയ താരത്തിനെതിരെ റാഗിംഗ് നടന്നതായി പരാതി. കോളേജ് ദേശീയ ജേതാവായ ജൂനിയർ വിദ്യാർഥിക്ക് നേരേ സീനിയർ വിദ്യാർഥികളാണ് റാ​ഗിം​ഗ് നടത്തിയത്. ബോഡി ബിൽഡിംഗിൽ ദേശീയ ജേതാവായ ആൽവിൻ മെറീഷ് ഫെർണാണ്ടസാണ് റാഗിംഗിനിരയായത്.

കോളജ് കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ വെച്ച് സീനിയർ വിദ്യാർഥികൾ ആൽവിനെ സംഘം ചേർന്ന് മർദ്ദിച്ചുവെന്ന് ആൽവിന്റെ സഹോദരൻ റിപ്പോർട്ടറിനോട് പറഞ്ഞു. ആൽവിനെ റാ​ഗ് ചെയ്ത പത്ത് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു.

ദേശീയ താരത്തെ റാഗ് ചെയ്തതായി പരാതി; വിദ്യാർത്ഥികൾക്കെതിരെ കേസ്
രാത്രിയില്‍ സ്‌റ്റേഷനില്‍ നിര്‍ത്താതെ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്; മഴയില്‍ വലഞ്ഞ് യാത്രക്കാര്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com