മാറ്റമില്ല; സംസ്ഥാനത്ത് മുഹറം അവധി ചൊവ്വാഴ്ച്ച

അറബിക് മാസമായ മുഹറം പത്തിനാണ് പൊതുഅവധി നിശ്ചയിച്ചിട്ടുള്ളത്.
മാറ്റമില്ല; സംസ്ഥാനത്ത് മുഹറം അവധി ചൊവ്വാഴ്ച്ച
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം പൊതുഅവധി നേരത്തെ നിശ്ചയിച്ച പ്രകാരം ചൊവ്വാഴ്ച്ച തന്നെയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അറബിക് മാസമായ മുഹറം പത്തിനാണ് പൊതുഅവധി നിശ്ചയിച്ചിട്ടുള്ളത്. ഇതുപ്രകാരം സര്‍ക്കാര്‍ നേരത്തെ ചൊവ്വാഴ്ച്ചയാണ് പൊതുഅവധി നിശ്ചയിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com