
ആവശ്യമുള്ള സാധനങ്ങള്‍
തയ്യാറാക്കുന്ന വിധം
ചെമ്മീന്‍,തേങ്ങാക്കൊത്തു ,മഞ്ഞള്‍പൊടി ,കുടംപുളി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കി കൊത്തിയരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, സവാള, തക്കാളി എന്നിവയിട്ട് വഴറ്റി ബ്രൗണ്‍നിറമാകുമ്പോള്‍ മുളകുപൊടി,പെരുംജീരകം പൊടിച്ചത് എന്നിവ ചേര്‍ത്ത് വഴറ്റി ചെമ്മീനിട്ട് നന്നായി ഉലര്‍ത്തി എടുക്കാം.കറിവേപ്പില വിതറി അല്‍പ്പസമയം അടച്ചുവച്ച ശേഷം വിളമ്പാം .
Content Highlights : Let's see how to prepare Shrimp Roast