നീണ്ട അവധിക്കാലമാണ് വരുന്നത്. വിഷുവും ഈസ്റ്ററും അടുത്തടുത്ത ആഴ്ചകളിൽ എത്തുന്നതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വലിയ വർധനവാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിരിക്കുകയാണ് കെഎസ്ആർടിസി. ഏപ്രിൽ 8 മുതൽ 22 വരെയാണ് പ്രത്യേക സർവീസുകൾ ഉണ്ടാവുക.
ബെംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പ്രത്യേക സർവീസുകൾ ആരംഭിക്കുന്നത്. നിലവിൽ ഈ സ്ഥലങ്ങളിൽ നിന്നുള്ള സർവീസുകൾക്ക് പുറമെയാണ് അധിക സർവീസുകൾ നടത്തുക. കെഎസ്ആർടിസിയുടെ ബുക്കിങ് സെറ്റ് ആയ 'www.onlineksrtcswift.com' വഴിയും 'ente ksrtc neo oprs' എന്ന മൊബൈൽ ആപ്പ് വഴിയും ബസുകൾ ബുക്ക് ചെയ്യാൻ സാധിക്കും.
ഏപ്രിൽ 8 മുതൽ 22 വരെ സർവീസ് നടത്തുന്ന പ്രത്യേക സർവീസുകൾ,
- വൈകിട്ട് 6ന് ബെംഗളൂരു-പുനലൂർ (സൂപ്പർ ഡീലക്‌സ്)
- വൈകിട്ട് 6.30ന് ബെംഗളൂരു എറണാകുളം (സൂപ്പർ ഡീലക്‌സ്)
- വൈകിട്ട് 6.10ന് ബെംഗളൂരു-കോട്ടയം (സൂപ്പർ ഡീലക്‌സ്)
- വൈകിട്ട് 6.20ന് ബെംഗളൂരു-കൊല്ലം
- വൈകിട്ട് 6.45ന് ബെംഗളൂരു-അടൂർ (സൂപ്പർ ഡീലക്സ്)
- രാത്രി 7ന് ബെംഗളൂരു-ഹരിപ്പാട്
- രാത്രി 7.10ന് ബെംഗളൂരു - ചേർത്തല
- രാത്രി 7.10ന് ബെംഗളൂരു-കൊട്ടാരക്കര (സൂപ്പർ ഡീലക്സ്)
- രാത്രി 7.15ന് ബെംഗളൂരു-തൃശൂർ (പാലക്കാട് വഴി, സൂപ്പർ ഡീലക്സ്)
- രാത്രി 7.30 ബെംഗളൂരു-തിരുവനന്തപുരം (നാഗർകോവിൽ വഴി സൂപ്പർ ഡീലക്സ്)
- രാത്രി 7.30ന് ചെന്നൈ -എറണാകുളം (സൂപ്പർ ഡീലക്സ് )
- രാത്രി 7.45ന് ബെംഗളൂരു- കോഴിക്കോട് ( സൂപ്പർഫാസ്റ്റ്)
- രാത്രി 8.15ന് ബെംഗളൂരു- കോഴിക്കോട് (സൂപ്പർഫാസ്റ്റ്)

- രാത്രി 8.30ന് ബെംഗളൂരു-കണ്ണൂർ (ഇരിട്ടി വഴി സൂപ്പർ ഡീലക്സ്)
- രാത്രി 8.50ന് ബെംഗളൂരു-കോഴിക്കോട് (സൂപ്പർഫാസ്റ്റ്)
- രാത്രി 9.45ന് ബെംഗളൂരു-കണ്ണൂർ ( സൂപ്പർ ഡീലക്‌സ്)
- വൈകിട്ട് 6.30ന് ബെംഗളൂരു എറണാകുളം (സൂപ്പർ ഡീലക്‌സ്)
- വൈകിട്ട് 6ന് ബെംഗളൂരു-പുനലൂർ (സൂപ്പർ ഡീലക്‌സ്)
- വൈകിട്ട് 6.10ന് ബെംഗളൂരു-കോട്ടയം (സൂപ്പർ ഡീലക്‌സ്)
- വൈകിട്ട് 6.20ന് ബെംഗളൂരു-കൊല്ലം
- വൈകിട്ട് 6.45ന് ബംഗളൂരു-അടൂർ (സൂപ്പർ ഡീലക്സ്)
- രാത്രി 7ന് ബംഗളൂരു-ഹരിപ്പാട്
- രാത്രി 7.10ന് ബംഗളൂരു - ചേർത്തല
- രാത്രി 7.10ന് ബംഗളൂരു-കൊട്ടാരക്കര (സൂപ്പർ ഡീലക്സ്)
- രാത്രി 7.15ന് ബംഗളൂരു-തൃശൂർ (പാലക്കാട് വഴി, സൂപ്പർ ഡീലക്സ്)
- രാത്രി 7.30 ബംഗളൂരു-തിരുവനന്തപുരം (നാഗർകോവിൽ വഴി സൂപ്പർ ഡീലക്സ്)
- രാത്രി 7.30ന് ചെന്നൈ -എറണാകുളം (സൂപ്പർ ഡീലക്സ് )
- രാത്രി 7.45ന് ബംഗളൂരു- കോഴിക്കോട് ( സൂപ്പർഫാസ്റ്റ്)
- രാത്രി 8.15ന് ബംഗളൂരു- കോഴിക്കോട് (സൂപ്പർഫാസ്റ്റ്)
- രാത്രി 8.30ന് ബംഗളൂരു-കണ്ണൂർ (ഇരിട്ടി വഴി സൂപ്പർ ഡീലക്സ്)
- രാത്രി 8.50ന് ബംഗളൂരു-കോഴിക്കോട് (സൂപ്പർഫാസ്റ്റ്)
- രാത്രി 9.45ന് ബംഗളൂരു-കണ്ണൂർ ( സൂപ്പർ ഡീലക്‌സ്)